1. Tripping

    ♪ ട്രിപിങ്
    1. -
    2. ചുറുചുറുക്കായ നട
    1. നാമം
    2. തുള്ളിനടത്തം
    3. ഒരുതരം നൃത്തം
  2. Field trip

    ♪ ഫീൽഡ് ട്രിപ്
    1. നാമം
    2. പഠനയാത്ര
  3. Round trip

    ♪ റൗൻഡ് ട്രിപ്
    1. -
    2. പുറപ്പെട്ടിടത്തുതന്നെ അവസാനിക്കുന്ന യാത്ര
    1. നാമം
    2. പ്രദക്ഷിണപര്യടനം
  4. Ego-trip

    1. ക്രിയ
    2. സ്വന്തം കേമത്തംകാണിക്കാൻ ജോലിചെയ്യുക
  5. Trip up

    ♪ ട്രിപ് അപ്
    1. ക്രിയ
    2. പരാജയപ്പെടുക
    3. തോൽക്കുക
  6. Trip-wire

    1. നാമം
    2. ചാലകക്കമ്പി
    3. മുന്നറിയിപ്പിനുള്ള സാധനം
    4. ചാലകക്കന്പി
  7. Trip

    ♪ ട്രിപ്
    1. നാമം
    2. സഞ്ചാരം
    3. മയക്കം
    4. തള്ളിയിടുക
    5. ഭ്രമാത്മകത
    6. വിഭ്രാന്തി
    7. തട്ടിവീഴൽ
    8. ആകസ്മികപതനം
    9. കാലീടറി വീഴുക
    1. ക്രിയ
    2. തുറക്കുക
    3. നൃത്തം ചെയ്യുക
    4. തുള്ളിച്ചാടി നടക്കുക
    5. വഴുതിവീഴുക
    6. ചെറുതെറ്റു ചെയ്യുക
    7. കാൽതട്ടി വീഴുക
    8. മയക്കുമരുന്നിനടിമപ്പെടുക
    9. തെന്നിവീഴുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക