-
Triviality
♪ ട്രിവീയാലറ്റി- നാമം
-
നിസ്സാരം
-
ബാലിശം
-
നിസ്സാരകാര്യം
-
അൽപവിഷയം
-
നിസ്സാരമായ വസ്തുവോ ആശയമോ
-
അല്പവിഷയം
-
Trivial word
♪ ട്രിവീൽ വർഡ്- നാമം
-
നിസ്സാരവാക്ക്
-
Trivial
♪ ട്രിവീൽ- നാമം
-
നിസ്സാരം
- വിശേഷണം
-
തുച്ഛമായ
-
ലഘ്വാർത്ഥകമായ
-
Trivialize
♪ ട്രിവീലൈസ്- ക്രിയ
-
നിസ്സാരമാക്കുക
-
തുച്ഛമാക്കുക
-
Trivially
- വിശേഷണം
-
ബാലിശമായി
-
ലഘ്വാർത്ഥകമായി
-
നിസ്സാരമായി