1. Trivially

    1. വിശേഷണം
    2. ബാലിശമായി
    3. ലഘ്വാർത്ഥകമായി
    4. നിസ്സാരമായി
  2. Trivial word

    ♪ ട്രിവീൽ വർഡ്
    1. നാമം
    2. നിസ്സാരവാക്ക്
  3. Trivial

    ♪ ട്രിവീൽ
    1. നാമം
    2. നിസ്സാരം
    1. വിശേഷണം
    2. തുച്ഛമായ
    3. ലഘ്വാർത്ഥകമായ
  4. Triviality

    ♪ ട്രിവീയാലറ്റി
    1. നാമം
    2. നിസ്സാരം
    3. ബാലിശം
    4. നിസ്സാരകാര്യം
    5. അൽപവിഷയം
    6. നിസ്സാരമായ വസ്തുവോ ആശയമോ
    7. അല്പവിഷയം
  5. Trivialize

    ♪ ട്രിവീലൈസ്
    1. ക്രിയ
    2. നിസ്സാരമാക്കുക
    3. തുച്ഛമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക