-
Trojan
♪ റ്റ്റോജൻ- വിശേഷണം
-
പ്രാചീന ട്രായി നഗരിയെ സംബന്ധിച്ച
- നാമം
-
ധീരമായി പോരാടുന്നവൻ
-
ട്രായ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന
-
ട്രോയ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന
-
Trojan horse
♪ റ്റ്റോജൻ ഹോർസ്- നാമം
-
ട്രായിയിൽ പ്രവേശിക്കുവാൻ ഗ്രീക്കുകാർ ഉപയോഗിച്ച ഉള്ളുപൊള്ളയായ മരക്കുതിര
- -
-
ശത്രുവിന്റെ പതനം വരുത്തുവാൻ ഉപയോഗപ്പെടുത്തുന്ന ആളോ സൂത്രമോ
- നാമം
-
ട്രായിയിൽ പ്രവേശിക്കാൻ ഗ്രീക്കുകാർ ഉപയോഗിച്ച ഉള്ളുപൊള്ളയായ മരക്കുതിര
-
ശത്രുവിന്റെ പതനം വരുത്തുവാൻ ഉപയോഗിക്കപ്പെടുന്ന ആളോ സൂത്രമോ
-
ട്രോയിയിൽ പ്രവേശിക്കാൻ ഗ്രീക്കുകാർ ഉപയോഗിച്ച ഉള്ളുപൊള്ളയായ മരക്കുതിര
-
ശത്രുവിൻറെ പതനം വരുത്തുവാൻ ഉപയോഗിക്കപ്പെടുന്ന ആളോ സൂത്രമോ