-
Trolley
♪ റ്റ്റാലി- നാമം
-
ഇരുമ്പുപാതിയിലെ ഉന്തുവണ്ടി
-
മേൽക്കൂടില്ലാത്ത സമാനവണ്ടി
-
തള്ളുവണ്ടി
-
ട്രാളി
-
ഇരുമ്പുപാതയിലെ ഉന്തുവണ്ടി
-
കുട്ടവണ്ടി
-
തള്ളുവണ്ടി. കൈവണ്ടി
-
ട്രോളി
-
ഇരുന്പുപാതയിലെ ഉന്തുവണ്ടി
-
Trolley bus
♪ റ്റ്റാലി ബസ്- നാമം
-
ട്രാളി ബസ്
-
മുകളിൽക്കെട്ടിയ കമ്പിയിൽനിന്ൻ വിദ്യുച്ഛക്തി സ്വീകരിച്ച് റെയിലുകളിൽ ഓടുന്ന ബസ്
-
മഹാനഗര യാത്രാവണ്ടി
-
ട്രോളി ബസ്
-
മുകളിൽക്കെട്ടിയ കന്പിയിൽനിന്ന് വിദ്യുച്ഛക്തി സ്വീകരിച്ച് റെയിലുകളിൽ ഓടുന്ന ബസ്