1. Tropic

    ♪ റ്റ്റാപിക്
    1. നാമം
    2. അയനാന്തവൃത്തം
    1. വിശേഷണം
    2. ഭൂമദ്ധ്യരേഖയ്ക്ക് ഏതാണ്ട് 23 ഡിഗ്രി വടക്ക് ഉത്തരായനരേഖ എന്ന പേരിലും തെക്ക് ദക്ഷിണായനരേഖ എന്നും സങ്കൽപിച്ചിരിക്കുന്ന അയനാന്തരേഖകൾ
    3. ഭൂമദ്ധ്യരേഖയ്ക്ക് ഏതാണ്ട് 231/2 വടക്ക് ഉത്തരായനരേഖ എന്ന പേരിലും തെക്ക് ദക്ഷിണായനരേഖ എന്നും സങ്കൽപ്പിച്ചിരിക്കുന്ന അയനാന്തരേഖകൾ
    4. ക്രാന്തിവലയം
    1. നാമം
    2. ദക്ഷിണ-ഉത്തര അയന രേഖകൾക്കിടയിലുള്ള ഉഷ്ണമേഖല
    3. ഉഷ്ണമേഖല
  2. Tropics

    ♪ റ്റ്റാപിക്സ്
    1. നാമം
    2. ധ്രുവങ്ങൾ
    3. അയനാന്തവൃത്തങ്ങൾ
  3. Tropical

    ♪ റ്റ്റാപികൽ
    1. വിശേഷണം
    2. ഔപചാരികമായ
    3. അയനപരമായ
    4. ഉഷ്ണമേഖലയെ സംബന്ധിച്ച
    5. രൂപകാലങ്കാരമായ
    6. ഉഷ്ണമേഖലാപ്രദേശത്തുള്ള
    7. ഉഷ്ണമേഖലയിലുള്ള
  4. The tropics

    ♪ ത റ്റ്റാപിക്സ്
    1. നാമം
    2. ഉഷ്ണമേഖലാപ്രദേശങ്ങൾ
  5. Tropic of cancer

    ♪ റ്റ്റാപിക് ഓഫ് കാൻസർ
    1. നാമം
    2. കർക്കടകവൃത്തം
    3. ഉത്തരായനരേഖ
  6. Tropic of capricorn

    ♪ റ്റ്റാപിക് ഓഫ് കാപ്രകോർൻ
    1. നാമം
    2. ദക്ഷിണായനരേഖ
    3. മകരവൃത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക