-
Tropics
♪ റ്റ്റാപിക്സ്- നാമം
-
ധ്രുവങ്ങൾ
-
അയനാന്തവൃത്തങ്ങൾ
-
The tropics
♪ ത റ്റ്റാപിക്സ്- നാമം
-
ഉഷ്ണമേഖലാപ്രദേശങ്ങൾ
-
Tropic of cancer
♪ റ്റ്റാപിക് ഓഫ് കാൻസർ- നാമം
-
കർക്കടകവൃത്തം
-
ഉത്തരായനരേഖ
-
Tropic of capricorn
♪ റ്റ്റാപിക് ഓഫ് കാപ്രകോർൻ- നാമം
-
ദക്ഷിണായനരേഖ
-
മകരവൃത്തം
-
Tropic
♪ റ്റ്റാപിക്- നാമം
-
അയനാന്തവൃത്തം
- വിശേഷണം
-
ഭൂമദ്ധ്യരേഖയ്ക്ക് ഏതാണ്ട് 23 ഡിഗ്രി വടക്ക് ഉത്തരായനരേഖ എന്ന പേരിലും തെക്ക് ദക്ഷിണായനരേഖ എന്നും സങ്കൽപിച്ചിരിക്കുന്ന അയനാന്തരേഖകൾ
-
ഭൂമദ്ധ്യരേഖയ്ക്ക് ഏതാണ്ട് 231/2 വടക്ക് ഉത്തരായനരേഖ എന്ന പേരിലും തെക്ക് ദക്ഷിണായനരേഖ എന്നും സങ്കൽപ്പിച്ചിരിക്കുന്ന അയനാന്തരേഖകൾ
-
ക്രാന്തിവലയം
- നാമം
-
ദക്ഷിണ-ഉത്തര അയന രേഖകൾക്കിടയിലുള്ള ഉഷ്ണമേഖല
-
ഉഷ്ണമേഖല
-
Tropical
♪ റ്റ്റാപികൽ- വിശേഷണം
-
ഔപചാരികമായ
-
അയനപരമായ
-
ഉഷ്ണമേഖലയെ സംബന്ധിച്ച
-
രൂപകാലങ്കാരമായ
-
ഉഷ്ണമേഖലാപ്രദേശത്തുള്ള
-
ഉഷ്ണമേഖലയിലുള്ള