-
Trot out
♪ റ്റ്റാറ്റ് ഔറ്റ്- ഉപവാക്യ ക്രിയ
-
പുറത്തു പോവുക
-
ചുറ്റാൻപോകുക
-
ലഘുസവാരിക്കിറങ്ങുക
-
Be on the trot
♪ ബി ആൻ ത റ്റ്റാറ്റ്- ക്രിയ
-
വയറ്റിളക്കം ഉണ്ടാകുക
-
Dog trot
♪ ഡോഗ് റ്റ്റാറ്റ്- നാമം
-
പട്ടിയുടേത് പോലുള്ള സാവധാനത്തിലുള്ള നടത്തം
-
Fox trot
♪ ഫാക്സ് റ്റ്റാറ്റ്- നാമം
-
പാശ്ചാത്യ നൃത്യം
-
ഇടവിട്ട് വേഗം കൂട്ടിയും കുറച്ചും ചുവടുവയ്ക്കുന്ന നൃത്തം
-
Jog trot
♪ ജാഗ് റ്റ്റാറ്റ്- നാമം
-
ഉല്ലാസഗതി
-
വിരസമായ മുന്നേറ്റം
-
Trot
♪ റ്റ്റാറ്റ്- ക്രിയ
-
കുതിക്കുക
-
സവാരി ചെയ്യുക
-
വേഗം നടക്കുക
-
സാമാന്യം വേഗത്തിൽ നീങ്ങുക
-
സവാരിയായി പോകുക
- നാമം
-
കാലടി
-
നാൽക്കാലികൾ (പ്രത്യേകിച്ച് കുതിരകൾ) പ്രത്യേകരീതിയിൽ ചാടിപ്പോകുക
-
ത്വരിതഗതിയിൽ പോകുക
- ക്രിയ
-
ചെറിയ ചുവടു വച്ച് ഓടുക