- adjective (വിശേഷണം)
കമ്മ്യൂണിസ്റ്റ്, കമ്മു, കമ്മ്യൂണിസ്റ്റ്കാരൻ, സ്ഥിതിസമത്വവാദി, സമസ്ഥിതിവാദി
ഇടതുപക്ഷമായ, അമിതവാദിയായ, ഇടതുപക്ഷ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന, തീവ്ര ഇടതുപക്ഷമായ, കൂടുതൽ വിപ്ലവവീര്യവും സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യവുമുള്ള രാഷ്ട്രീയകക്ഷിക്കാരനായ
- noun (നാമം)
കമ്മ്യൂണിസ്റ്റ്, കമ്മു, കമ്മ്യൂണിസ്റ്റ്കാരൻ, സ്ഥിതിസമത്വവാദി, സമസ്ഥിതിവാദി