-
Trouble shoot
♪ റ്റ്റബൽ ഷൂറ്റ്- ക്രിയ
-
കമ്പ്യൂട്ടർ പ്രോഗ്രാമിലോ കമ്പ്യൂട്ടറിന്റെ ഏതെങ്കിലും ഭാഗങ്ങളിലോ ഉള്ള തെറ്റുകൾ കണ്ടുപിടിച്ച് പരിഹാരനടപടി നടത്തുക
-
Troubleshooter
♪ റ്റ്റബൽഷൂറ്റർ- നാമം
-
പ്രശ്നങ്ങൾക്ക് ഒത്തുതീർപ്പു വരുത്തുന്നയാൾ
-
തകരാറു കണ്ടെത്തുന്നവൻ