1. Trough

    ♪ റ്റ്റോഫ്
    1. നാമം
    2. ഗർത്തം
    3. വെള്ളത്തൊട്ടി
    4. തോണി
    5. ഓവുചാൽ
    6. തൊട്ടി
    7. ഓട
    8. സമ്പദ് പിന്നോക്കാവസ്ഥ കാണിക്കുന്ന രൂപരേഖയിലെ നിചബിന്ദു
    9. കടൽത്തിരയുടെ രണ്ടു ശിഖകൾക്കിടയിലെ നിമ്നഭാഗം അഥവാ ഇട
    10. സന്പദ് പിന്നോക്കാവസ്ഥ കാണിക്കുന്ന രൂപരേഖയിലെ നിചബിന്ദു
  2. Small trough

    ♪ സ്മോൽ റ്റ്റോഫ്
    1. നാമം
    2. ചെറിയപാത്രം
    3. കട്ടോടം
  3. Water trough

    ♪ വോറ്റർ റ്റ്റോഫ്
    1. നാമം
    2. നീർത്തൊട്ടി
  4. Wooden trough

    ♪ വുഡൻ റ്റ്റോഫ്
    1. നാമം
    2. മരത്തൊട്ടി
    3. മരംകൊണ്ടുള്ള നീണ്ടതൊട്ടി
  5. Drinking trough

    ♪ ഡ്രിങ്കിങ് റ്റ്റോഫ്
    1. നാമം
    2. കന്നുകാലികൾക്കും മറ്റും വെള്ളം നൽകാനുപയോഗിക്കുന്ന വലിയ തുറന്ന പാത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക