-
Truck
♪ റ്റ്റക്- നാമം
-
ലോറി
-
ചരക്കുവണ്ടി
- ക്രിയ
-
മാറ്റക്കച്ചവടം ചെയ്യുക
- നാമം
-
ചരക്കുകൾ
-
കൊണ്ടുപോകുന്നതിനുള്ള വണ്ടി
-
റെയിൽപാതകളിൽകൂടി പോകുനന തുറന്ന ചരക്കുവണ്ടി
- ക്രിയ
-
ട്രക്കുവണ്ടിയിലയയ്ക്കുക
-
വണ്ടിയിൽ കയറ്റുക
-
വണ്ടിയിലയയ്ക്കുക
- -
-
ചരക്കുകൾ കൊണ്ടു പോകുന്ന വണ്ടി
- നാമം
-
ട്രക്ക്
-
Trucking
♪ റ്റ്റകിങ്- നാമം
-
ട്രക്കിൽ ചരക്കുകൾ കൊണ്ടുപോകുന്ന സമ്പ്രദായം
-
ട്രക്കിൽ ചരക്കുകൾ കൊണ്ടുപോകുന്ന സന്പ്രദായം
-
Boom truck
- നാമം
-
യന്ത്രക്കൈയുള്ള ചരക്കു വാഹനം
-
Dump truck
- നാമം
-
ചരക്കു സ്വയം തട്ടാവുന്ന വാഹനം
-
Truck system
♪ റ്റ്റക് സിസ്റ്റമ്- നാമം
-
കൂലി സാധനങ്ങളായി നൽകുന്ന സമ്പ്രദായം
-
Have no truck with
♪ ഹാവ് നോ റ്റ്റക് വിത്- ക്രിയ
-
എല്ലാത്തരം ഇടപാടും ഒഴിവാക്കുക