-
Trunk
♪ റ്റ്റങ്ക്- നാമം
-
തടി
-
ദേഹം
-
തുമ്പിക്കൈ
-
പ്രകാൺഡം
-
തടിമരം
-
തായ്മരം
-
മരത്തിന്റെ മുരട്
-
പ്രാണികളുടെ സ്പർശനി
-
ഇരുമ്പുപെട്ടി
-
യാത്രപ്പെട്ടി
-
ട്രങ്കുപെട്ടി
-
വിജാഗിരിവച്ച മൂടിയുള്ള പെട്ടി
-
പുരുഷൻമാരുടെ ഇറുകിയ നീന്തൽ വസ്ത്രം
-
ആനയുടെ തുന്പിക്കൈ
-
തായ്ത്തടി
-
ഇരുന്പുപെട്ടി
-
വണ്ടിയുടെ പിറകെ സാധനങ്ങൾ വയ്ക്കുന്നസ്ഥലം
-
Trunks
♪ റ്റ്റങ്ക്സ്- നാമം
-
ഇരുമ്പുപെട്ടി
-
Trunk call
♪ റ്റ്റങ്ക് കോൽ- നാമം
-
ദീർഘദൂര ഫോൺവിളി
-
ട്രങ്ക്കോൾ
-
Tree-trunk
- നാമം
-
തായ്മരം
-
മരപ്പൊത്ത്
-
Trunk-line
- നാമം
-
തീവണ്ടിപ്പാത
-
തോട്
-
മുതലായതിന്റെ മുഖ്യഭാഗം
-
Trunk-road
- നാമം
-
പ്രധാന വീഥി
-
പ്രധാനവഴി
-
Elephants trunk
♪ എലഫൻറ്റ്സ് റ്റ്റങ്ക്- നാമം
-
ആനയുടെ തുമ്പിക്കൈ
-
Swimming trunks
♪ സ്വിമിങ് റ്റ്റങ്ക്സ്- നാമം
-
നീന്തൽവസ്ത്രം
-
Hollow of a tree-trunk
- നാമം
-
വിള്ളൽ