1. Trunks

    ♪ റ്റ്റങ്ക്സ്
    1. നാമം
    2. ഇരുമ്പുപെട്ടി
  2. Hollow of a tree-trunk

    1. നാമം
    2. വിള്ളൽ
  3. Swimming trunks

    ♪ സ്വിമിങ് റ്റ്റങ്ക്സ്
    1. നാമം
    2. നീന്തൽവസ്ത്രം
  4. Tree-trunk

    1. നാമം
    2. തായ്മരം
    3. മരപ്പൊത്ത്
  5. Trunk call

    ♪ റ്റ്റങ്ക് കോൽ
    1. നാമം
    2. ദീർഘദൂര ഫോൺവിളി
    3. ട്രങ്ക്കോൾ
  6. Trunk-line

    1. നാമം
    2. തീവണ്ടിപ്പാത
    3. തോട്
    4. മുതലായതിന്റെ മുഖ്യഭാഗം
  7. Trunk-road

    1. നാമം
    2. പ്രധാന വീഥി
    3. പ്രധാനവഴി
  8. Elephants trunk

    ♪ എലഫൻറ്റ്സ് റ്റ്റങ്ക്
    1. നാമം
    2. ആനയുടെ തുമ്പിക്കൈ
  9. Trunk

    ♪ റ്റ്റങ്ക്
    1. നാമം
    2. തടി
    3. ദേഹം
    4. തുമ്പിക്കൈ
    5. പ്രകാൺഡം
    6. തടിമരം
    7. തായ്മരം
    8. മരത്തിന്റെ മുരട്
    9. പ്രാണികളുടെ സ്പർശനി
    10. ഇരുമ്പുപെട്ടി
    11. യാത്രപ്പെട്ടി
    12. ട്രങ്കുപെട്ടി
    13. വിജാഗിരിവച്ച മൂടിയുള്ള പെട്ടി
    14. പുരുഷൻമാരുടെ ഇറുകിയ നീന്തൽ വസ്ത്രം
    15. ആനയുടെ തുന്പിക്കൈ
    16. തായ്ത്തടി
    17. ഇരുന്പുപെട്ടി
    18. വണ്ടിയുടെ പിറകെ സാധനങ്ങൾ വയ്ക്കുന്നസ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക