1. Trust

    ♪ റ്റ്റസ്റ്റ്
    1. ക്രിയ
    2. പ്രതീക്ഷിക്കുക
    3. വിശ്വസിക്കുക
    4. ആശ്രയിക്കുക
    5. ആശിക്കുക
    1. നാമം
    2. വിശ്വാസം
    1. ക്രിയ
    2. സമർപ്പിക്കുക
    3. നിക്ഷേപിക്കുക
    1. നാമം
    2. നിക്ഷേപം
    3. ഉത്തരവാദിത്വം
    4. ചുമതല
    1. ക്രിയ
    2. പ്രത്യാശിക്കുക
    1. നാമം
    2. പ്രതീക്ഷ
    3. പ്രാമാണ്യം
    4. പ്രത്യാശ
    5. അഭയം
    6. ഭാരവാഹിത്വം
    7. വിശ്വാസപാത്രം
    8. വ്യാപാരകൂട്ടുകെട്ട്
  2. Trusted

    ♪ റ്റ്റസ്റ്റിഡ്
    1. വിശേഷണം
    2. വിശ്വസിക്കുന്ന
  3. Trusting

    ♪ റ്റ്റസ്റ്റിങ്
    1. വിശേഷണം
    2. വിശ്വാസമർപ്പിക്കുന്ന
    1. -
    2. വിശ്വസിക്കുന്ന
  4. Trustful

    1. വിശേഷണം
    2. വിശ്വാസമർപ്പിക്കുന്ന
    3. വിശ്വാസമുള്ള
  5. Trust fund

    ♪ റ്റ്റസ്റ്റ് ഫൻഡ്
    1. നാമം
    2. യഥാർത്ഥ ഉടമ പ്രായപൂർത്തിയാവുന്നതു വരെ ഊരായ്മക്കാരെ ഏൽപിക്കുന്ന ധനമോ വസ്തുവകകളോ
    3. യഥാർത്ഥ ഉടമ പ്രായപൂർത്തിയാവുന്നതു വരെ ഊരായ്മക്കാരെ ഏല്പിക്കുന്ന ധനമോ വസ്തുവകകളോ
  6. Self-trust

    1. നാമം
    2. സ്വാശ്രയം
  7. Trustfully

    1. വിശേഷണം
    2. വിശ്വാസമർപ്പിക്കുന്നതായി
  8. Brain trust

    ♪ ബ്രേൻ റ്റ്റസ്റ്റ്
    1. നാമം
    2. ഉപദേശക സമിതി
  9. To trust in

    ♪ റ്റൂ റ്റ്റസ്റ്റ് ഇൻ
    1. ക്രിയ
    2. വിശ്വസിക്കുക
  10. Take on trust

    ♪ റ്റേക് ആൻ റ്റ്റസ്റ്റ്
    1. ക്രിയ
    2. വിശ്വസിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക