-
Truthfully
♪ റ്റ്റൂത്ഫലി- ക്രിയാവിശേഷണം
-
സത്യമായി
-
നേരായി
-
Gods truth
♪ ഗാഡ്സ് റ്റ്റൂത്- -
-
പരിപൂർണ്ണവാസ്തവം
- നാമം
-
ശക്തിയുക്തമായ പ്രതിജ്ഞ
-
Half-truth
- നാമം
-
അർദ്ധസത്യം
-
Home truth
♪ ഹോമ് റ്റ്റൂത്- നാമം
-
നഗ്നസത്യം
-
അപ്രിയസത്യം
-
ഒരാളോട് അയാളെപ്പറ്റി പറയുന്ന അസുഖകരമായ കാര്യം
-
In truth
♪ ഇൻ റ്റ്റൂത്- വിശേഷണം
-
സത്യമായി
-
Naked truth
♪ നേകഡ് റ്റ്റൂത്- നാമം
-
നഗ്നസത്യം
-
Stretch the truth
♪ സ്റ്റ്റെച് ത റ്റ്റൂത്- ക്രിയ
-
അതിശയോക്തി കലർത്തുക
-
നുറപറയുക
-
The moment of truth
- നാമം
-
പരീക്ഷണവേള
-
പ്രതിസന്ധിഘട്ടം
-
Truth to tell
- ക്രിയാവിശേഷണം
-
യഥാർത്ഥത്തിൽ
- -
-
ഉള്ളതു പറഞ്ഞാൽ
-
Concealment of truth
♪ കൻസീൽമൻറ്റ് ഓഫ് റ്റ്റൂത്- നാമം
-
സത്യം മറക്കൽ