1. Try

    ♪ റ്റ്റൈ
    1. ക്രിയ
    2. പരിശോധിക്കുക
    3. ഞെരുക്കുക
    1. നാമം
    2. ഉദ്യമം
    3. പരിശ്രമം
    1. ക്രിയ
    2. പരിശ്രമിക്കുക
    3. പരീക്ഷിക്കുക
    1. നാമം
    2. പരീക്ഷ
    3. പരീക്ഷണം
    1. ക്രിയ
    2. ശ്രമിക്കുക
    3. ഉരച്ചുനോക്കുക
    4. വിചാരണ ചെയ്യുക
    1. നാമം
    2. റഗ്ബി പന്തുകളിയിൽ ഗോൾമുഖരേഖയ്ക്ക്് പന്ത് നേരിട്ടെത്തിച്ച് മൂന്നു പോയിന്റ് നേടുന്ന സമ്പ്രദായം
    3. ന്യായവിസ്താരം ചെയ്യുക
  2. Try and try

    ♪ റ്റ്റൈ ആൻഡ് റ്റ്റൈ
    1. ക്രിയ
    2. വീണ്ടും വീണ്ടും ശ്രമിക്കുക
  3. Tri-

    1. നാമം
    2. മൂന്ന്
    1. -
    2. മൂന്നുമടങ്ങ്
    1. വിശേഷണം
    2. മൂന്ൻ എന്ന അക്കത്തെ പരാമർശിക്കുന്ന
    3. മൂന്ന് എന്ന അക്കത്തെ പരാമർശിക്കുന്ന
  4. Well-tried

    1. വിശേഷണം
    2. സുപരിക്ഷിതമായ
  5. To try

    ♪ റ്റൂ റ്റ്റൈ
    1. ക്രിയ
    2. പരിശ്രമിക്കുക
  6. Try somebodys patience

    1. ക്രിയ
    2. ക്ഷമ പരീക്ഷിക്കുക
  7. Don't try to teach your grandma to suck eggs

    ♪ ഡോൻറ്റ് റ്റ്റൈ റ്റൂ റ്റീച് യോർ ഗ്രാമാ റ്റൂ സക് എഗ്സ്
    1. ഭാഷാശൈലി
    2. തന്നെക്കാൾ അനുഭവജ്ഞാനം ഉള്ളവർക്ക് ഉപദേശം നൽകരുത് എന്നർത്ഥം വരുന്ന പഴഞ്ചൊല്ൽ
  8. Try on

    ♪ റ്റ്റൈ ആൻ
    1. നാമം
    2. പറ്റിക്കാനുള്ള ശ്രമം
    1. ഉപവാക്യ ക്രിയ
    2. ഇട്ടുനോക്കുക
    3. അളവു നോക്കുക
    4. ചേർച്ച നോക്കുക
  9. Try one's best

    ♪ റ്റ്റൈ വൻസ് ബെസ്റ്റ്
    1. ഭാഷാശൈലി
    2. പരമാവധി ശ്രമിക്കുക
  10. Try ones luck

    ♪ റ്റ്റൈ വൻസ് ലക്
    1. നാമം
    2. ഭാഗ്യപരീക്ഷണം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക