1. try patience

    ♪ ട്രൈ പേഷൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ക്ഷമ പരീക്ഷിക്കുക
  2. try somebody's patience

    ♪ ട്രൈ സംബഡീസ് പേഷൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ക്ഷമ പരീക്ഷിക്കുക
  3. try someone's patience

    ♪ ട്രൈ സംവൺസ് പേഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രകോപിപ്പിക്കുക, ശുണ്ഠിപിടിപ്പിക്കുക, കുപിതനാക്കുക, ക്ഷോഭിപ്പിക്കുക, അസ്വസ്ഥതയുണ്ടാക്കുക
    1. phrase (പ്രയോഗം)
    2. ശുണ്ഠിപിടിപ്പിക്കുക, ദേഷ്യം പിടിപ്പിക്കുക, ഒരാളെ അസ്വസ്ഥനാക്കുക, വിക്ഷോഭിപ്പിക്കുക, അസ്വസ്ഥനാക്കുക
    1. verb (ക്രിയ)
    2. ചൊറിച്ചിലുണ്ടാക്കുക, ശല്യപ്പെടുത്തുക, അലട്ടുക, വെറിപിടിപ്പിക്കുക, അസഹ്യപ്പെടുത്തുക
    3. ശല്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക, ദേഷ്യം പിടിപ്പിക്കുക, സഹികെടുത്തുക, ആയാസപ്പെടുത്തുക
    4. പ്രകോപിപ്പിക്കുക, ശുണ്ഠിപിടിപ്പിക്കുക, കുപിതനാക്കുക, ക്ഷോഭിപ്പിക്കുക, അസ്വസ്ഥതയുണ്ടാക്കുക
    5. കോപിപ്പിക്കുക, ദേഷ്യപ്പെടുത്തുക, രോഷാകുലനാക്കുക, കലികൊള്ളിക്കുക, ക്രോധപരവശനാക്കുക
    6. വെറിപിടിപ്പിക്കുക, ശുണ്ഠിപിടിപ്പിക്കുക, അലട്ടുക, അലോസരപ്പെടുത്തുക, അസഹ്യപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക