-
Tumble
♪ റ്റമ്പൽ- ക്രിയ
-
നിലംപതിക്കുക
- നാമം
-
പതനം
-
വീഴ്ച്ച
- ക്രിയ
-
വീഴുക
- നാമം
-
കുഴച്ചിൽ
- ക്രിയ
-
കാലിടറുക
-
കിടന്നുരുളുക
-
ഉരുണ്ടുവീഴുക
-
വഴുതി വീഴുക
-
തട്ടിമറിയുക
- ഉപവാക്യ ക്രിയ
-
മറിഞ്ഞുവീഴുക
- ക്രിയ
-
വിലയിടിയുക
-
മൂല്യം കുറയുക
-
തലകീഴായി വീഴുക
-
മലക്കം മറിയുക
-
വീണുരുളുക
- നാമം
-
വിലയിടൽ
-
കുഴഞ്ഞുമറിഞ്ഞ അവസ്ഥ
- ഉപവാക്യ ക്രിയ
-
കീഴ്മേൽ മറിയുക
-
Rough and tumble
♪ റഫ് ആൻഡ് റ്റമ്പൽ- വിശേഷണം
-
ക്രമവിരുദ്ധമായ
-
നിയമങ്ങൾക്കു നിരക്കാത്ത
-
അടുക്കും ചിട്ടയുമില്ലാത്ത
-
Tumble-down
- ക്രിയ
-
തകർന്നടിയുക
-
ഇടിഞ്ഞു വീഴുക
- വിശേഷണം
-
വീഴാറായി നില്ക്കുന്ന
-
Tumble-drier
- നാമം
-
വസ്ത്രങ്ങൾ ഉണക്കുന്ന യന്ത്രം
-
Tumbling
♪ റ്റമ്പലിങ്- -
-
തെന്നിവീഴൽ