1. Tumbling

    ♪ റ്റമ്പലിങ്
    1. -
    2. തെന്നിവീഴൽ
  2. Rough and tumble

    ♪ റഫ് ആൻഡ് റ്റമ്പൽ
    1. വിശേഷണം
    2. ക്രമവിരുദ്ധമായ
    3. നിയമങ്ങൾക്കു നിരക്കാത്ത
    4. അടുക്കും ചിട്ടയുമില്ലാത്ത
  3. Tumble-down

    1. ക്രിയ
    2. തകർന്നടിയുക
    3. ഇടിഞ്ഞു വീഴുക
    1. വിശേഷണം
    2. വീഴാറായി നില്ക്കുന്ന
  4. Tumble-drier

    1. നാമം
    2. വസ്ത്രങ്ങൾ ഉണക്കുന്ന യന്ത്രം
  5. Tumble

    ♪ റ്റമ്പൽ
    1. ക്രിയ
    2. നിലംപതിക്കുക
    1. നാമം
    2. പതനം
    3. വീഴ്ച്ച
    1. ക്രിയ
    2. വീഴുക
    1. നാമം
    2. കുഴച്ചിൽ
    1. ക്രിയ
    2. കാലിടറുക
    3. കിടന്നുരുളുക
    4. ഉരുണ്ടുവീഴുക
    5. വഴുതി വീഴുക
    6. തട്ടിമറിയുക
    1. ഉപവാക്യ ക്രിയ
    2. മറിഞ്ഞുവീഴുക
    1. ക്രിയ
    2. വിലയിടിയുക
    3. മൂല്യം കുറയുക
    4. തലകീഴായി വീഴുക
    5. മലക്കം മറിയുക
    6. വീണുരുളുക
    1. നാമം
    2. വിലയിടൽ
    3. കുഴഞ്ഞുമറിഞ്ഞ അവസ്ഥ
    1. ഉപവാക്യ ക്രിയ
    2. കീഴ്മേൽ മറിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക