1. Tune

    ♪ റ്റൂൻ
    1. -
    2. താളം
    1. നാമം
    2. ഐക്യം
    3. പൊരുത്തം
    4. മധുരസ്വരം
    5. രാഗം
    6. ഈണം
    7. സ്വരം
    8. സുശീലം
    9. ഗീതി
    10. ഏകതാളം
    11. കൃത്യസ്വരം
    12. രാഗൈക്യം
    13. ട്യൂൺ
    1. ക്രിയ
    2. പാടുക
    3. രാഗം മൂളുക
    4. സ്വരൈക്യം വരുത്തുക
    5. സ്വരച്ചേർച്ച വരുത്തുക
    6. രാഗത്തിലാക്കുക
    7. സുസ്വരം പുറപ്പെടുവിക്കുക
    8. അനുകൂലമാക്കുക
    9. കാര്യക്ഷമമാക്കുക
  2. A tune

    1. നാമം
    2. കാനക്കുറുഞ്ഞി എന്ന ഒരു രാഗം
  3. Tuning

    ♪ റ്റൂനിങ്
    1. ക്രിയ
    2. ശ്രുതിചേർക്കൽ
  4. Tuneful

    ♪ റ്റൂൻഫൽ
    1. -
    2. സ്വരച്ചേർച്ചയുള്ള
    3. കർണ്ണാമൃതമായ
    1. വിശേഷണം
    2. ഇമ്പമുള്ള
    3. ഈണമുള്ള
    4. സ്വരഭംഗിയുള്ള
  5. Tune in

    ♪ റ്റൂൻ ഇൻ
    1. ഉപവാക്യ ക്രിയ
    2. ട്യൂൺ ചെയ്യുക
    3. കൃത്യപ്രക്ഷേപണ നിലയിലാക്കുക
  6. Fine tune

    ♪ ഫൈൻ റ്റൂൻ
    1. ക്രിയ
    2. വിശദവിവരണങ്ങളിലേക്ക് പോവുക
  7. Tune-song

    1. -
    2. മൂളിപ്പാട്ട്
  8. Tuning-fork

    1. നാമം
    2. ചെറുസംഗീതദൺഡ്
    3. ട്യൂണിങ് ഫോർക്ക്
    4. ചെറുസംഗീതദണ്ഡ്
  9. In a low-tune

    1. ക്രിയാവിശേഷണം
    2. താഴ്ന്നസ്വരത്തിൽ
  10. To the tune of

    ♪ റ്റൂ ത റ്റൂൻ ഓഫ്
    1. അവ്യയം
    2. ഇത്രയും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക