-
Turbine
♪ റ്റർബൈൻ- നാമം
-
ലംബമായ ഒരക്ഷത്തിനു ചുറ്റും ദ്രവത്താലോ വാതകത്താലോ ചുഴറ്റപ്പെടുന്ന ഒരു ചത്രം
-
വിദ്യുൽപ്പാദകയന്ത്രം
-
ദ്രവത്താലോ വാതകത്താലോ ചുഴറ്റപ്പെടുന്ന ചക്രം
-
ലംബമായ ഒരക്ഷത്തിനുചുറ്റും ദ്രവത്താലോ വാതകത്താലോ തിരിയുന്ന ഒരു ചക്രത്തോടുകൂടിയ എഞ്ചിനോ മോട്ടോറോ
-
വിദ്യുത്പാദകയന്ത്രം.
-
Gas turbine
♪ ഗാസ് റ്റർബൈൻ- നാമം
-
വാതക പ്രവർത്തിത തന്ത്രം