1. Turn

    ♪ റ്റർൻ
    1. നാമം
    2. അവസരം
    3. പരിവർത്തനം
    4. പ്രവണത
    5. ഭാവം
    6. കാര്യം
    7. തവണ
    8. മനഃസ്താപം
    9. വാസന
    10. ഉപകാരം
    11. രുചി
    12. തിരിയൽ
    13. ഊഴം
    14. ലോകാചാരം
    15. ഖനിക്കുഴി
    16. കറങ്ങൽ
    1. ക്രിയ
    2. തിരിക്കുക
    3. ചുറ്റുക
    4. കറങ്ങുക
    5. കറക്കുക
    6. പരിണമിക്കുക
    7. തിരിയുക
    8. മറിയുക
    9. ശ്രദ്ധ തിരിക്കുക
    10. ആകൃതിപ്പെടുത്തുക
    11. ഉണ്ടാകുക
    12. പിന്തിരിയുക
    13. അമ്ലീഭവിക്കുക
    14. പുളിക്കുക
    15. തിരിച്ചുവിടുക
    16. പിൻതിർക്കുക
    17. തല കീഴാക്കുക
    18. നൂൽ പിരിക്കുക
    19. പരിവർത്തിക്കുക
  2. U-turn

    1. നാമം
    2. മോട്ടോർവാഹനങ്ങളുടെയും മറ്റും 180 ഡിഗ്രി തിരിയൽ
  3. Turn in

    ♪ റ്റർൻ ഇൻ
    1. ക്രിയ
    2. ഉറങ്ങാൻ പോകുക
    3. ഉള്ളിലേക്കു മടങ്ങുക
    4. അടിയറ വയ്ക്കുക
    5. സ്കോർ രേഖപ്പെടുത്തുക
    6. പദ്ധതി ഉപേക്ഷിക്കുക
  4. Turning

    ♪ റ്റർനിങ്
    1. നാമം
    2. കടച്ചൽപ്പണി
    3. കടച്ചൽപ്പൊടി
    4. മറിച്ചൽ
    1. ക്രിയ
    2. തിരിക്കൽ
  5. Turn up

    ♪ റ്റർൻ അപ്
    1. നാമം
    2. അപ്രതീക്ഷിത സംഭവം
    1. ക്രിയ
    2. പ്രത്യക്ഷപ്പെടുക
    3. ആകസ്മികമായി വന്നുപെടുക
  6. In turn

    ♪ ഇൻ റ്റർൻ
    1. നാമം
    2. മാറിമാറി
  7. Turn to

    ♪ റ്റർൻ റ്റൂ
    1. ക്രിയ
    2. ജാഗരൂകനാകുക
    3. ഉന്നതനാണെന്നു ഭാവിക്കുക
    4. തിരക്കു പിടിച്ച് ജോലിചെയ്യുക
  8. Turn on

    ♪ റ്റർൻ ആൻ
    1. ക്രിയ
    2. ആക്രമിക്കുക
  9. Turn off

    ♪ റ്റർൻ ഓഫ്
    1. ക്രിയ
    2. നിർത്തുക
    3. ദിശ മാറ്റുക
    4. പ്രവർത്തിക്കാതാക്കുക
    5. താൽപര്യമുണർത്താതാക്കുക
    6. ഓഫ് ചെയ്യുക
  10. Left turn

    ♪ ലെഫ്റ്റ് റ്റർൻ
    1. നാമം
    2. ഇടത്തോട്ടു തിരിയൽ
    3. ഇടത്തുഭാഗത്തേക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക