-
Turn away
♪ റ്റർൻ അവേ- ക്രിയ
-
നിരസിക്കുക
- ഉപവാക്യ ക്രിയ
-
മുഖം തിരിച്ചു കളയുക
-
തലവെട്ടിച്ചു കളയുക
-
Turn away from
♪ റ്റർൻ അവേ ഫ്രമ്- ക്രിയ
-
വിപരീത ദിശയിൽ തിരിയുക
-
സ്വാഗതം ചെയ്യാതിരിക്കുക
-
പരാങ്മുഖത്വം കാണിക്കുക