1. turn back

    ♪ ടേൺ ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുറകോട്ടുതിരിയുക, തിരിച്ചുപോകുക, തിരിച്ചു നടക്കുക, വന്നവഴിയെ തിരിച്ചുപോവുക, മടങ്ങുക
  2. turn back over

    ♪ ടേൺ ബാക്ക് ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശരിയാക്കുക, നേരെയാക്കുക, നേരെ നിർത്തുക, തിരിച്ചുനിർത്തുക
  3. turn one's back on

    ♪ ടേൺ വൺസ് ബാക്ക് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കെെ കഴുകുക, ഉത്തരവാദിത്വമൊഴിയുക, ഉത്തരവാദിത്വം തനിക്കില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുക, കെെ മലർത്തുക, ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറുക
    3. ഒറ്റപ്പെടുത്തുക, ഒഴിവാക്കുക, ഇടപാടുകളിൽനിന്ന് അകറ്റുക, അകറ്റിനിർത്തുക, കൂട്ടിത്തൊടുവിക്കാതിരിക്കുക
    4. തള്ളിക്കളയുക, തള്ളുക, തിരസ്കരിക്കുക, നിരാകരിക്കുക, അവഗണിക്കുക
    5. പരിത്യജിക്കുക, കെെവിടുക, ഒഴിയുക, ഉപേക്ഷിക്കുക, തള്ളിക്കളയുക
    1. verb (ക്രിയ)
    2. ബഹിഷ്കരിക്കുക, വർജ്ജിക്കുക, ഒന്നിച്ചു ചേർന്നു വർജ്ജിക്കുക, അകറ്റിനിർത്തുക, മാറിനില്ക്കുക
    3. ഉപേക്ഷിച്ചു പോവുക, വെടിയുക, പരിത്യജിക്കുക, വിട്ടുപോകുക, പുറന്തിരിയുക
    4. സ്വത്തവകാശം ഇല്ലാതാക്കുക, പിന്തുടർച്ചാവകാശം ഇല്ലാതാക്കുക, ഉടമസ്ഥാവകാശം ഇല്ലാതാക്കുക, സ്വത്തൊന്നും കൊടുക്കാതിരിക്കുക, മരണപത്രപ്രകാരം ഒന്നും കൊടുക്കാതിരിക്കുക
    5. ഉത്തരവാദിത്വം നിഷേധിക്കുക, കെെവിടുക, കെെവെടിയുക, തള്ളുക, നിരാകരിക്കുക
    6. ഉപേക്ഷിക്കുക, ത്യജിക്ക, കളയുക, പരിത്യജിക്കുക, വർജ്ജിക്കുക
  4. turn back to front

    ♪ ടേൺ ബാക്ക് ടു ഫ്രണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുകൾഭാഗം താഴത്തേക്കും താഴത്തെഭാഗം മുകളിലേക്കും ആക്കുക, ഉൾഭാഗം പുറത്തേക്കും പുറഭാഗം ഉല്പിലേക്കും ആക്കുക, കമത്തുക, കമിഴ്ത്തുക, കവുത്തുക
  5. turn one's back on society

    ♪ ടേൺ വൺസ് ബാക്ക് ഓൺ സൊസൈറ്റി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്ന്യസിക്കുക, ലൗകിക ബന്ധങ്ങൾ ഉപേക്ഷിച്ചു സന്ന്യാസിയാകുക, സർവ്വസംഗപരിത്യാഗിയാകുക, ലൗകികത്വത്തിൽ നിന്ന് ഒഴിഞ്ഞ് ഏകാന്തവാസം അനുഷ്ഠിക്കുക, സന്യാസം സ്വീകരിക്കുക
  6. have turned one's back on

    ♪ ഹാവ് ടേണ്ട് വൺസ് ബാക്ക് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇടപാടു തീർക്കുക, മതിയാക്കുക, ഇടപാടു മുഴുവൻ നിറുത്തുക, എല്ലാ ഇടപാടും തീർക്കുക, തുടരാനില്ലാത്തതിനാൽ നിർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക