1. turn someone down, turn something down

    ♪ ടേൺ സംവൺ ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തള്ളുക, നിഷേധിക്കുക, ഉപേക്ഷിക്കുക, നിരാകരിക്കുക, നിരസിക്കുക
    3. കുറയ്ക്കുക, താഴ്ത്തുക, ലഘുവാക്കുക, കുറവുവരുത്തുക, ചുരുക്കുക
  2. turn to someone, turn to something

    ♪ ടേൺ ടു സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സഹായം അഭ്യർത്ഥിക്കുക, അവലംബിക്കുക, ആശ്രയിക്കുക, അഭയം തേടുക, സഹായം ആവശ്യപ്പെടുക
  3. turn and turn about

    ♪ ടേൺ ആൻഡ് ടേൺ അബൗട്ട്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മാറിമാറി
  4. take a turn

    ♪ ടെയ്ക്ക് എ ടേൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നില മെച്ചപ്പെടുക, ഭേദപ്പെടുക, നന്നാകുക, അഭിവൃദ്ധിപ്പെടുക, അഭിവൃദ്ധമാവുക
  5. about-turn

    src:ekkurupShare screenshot
    1. noun (നാമം)
    2. പുറം തിരിയൽ, നയവും മറ്റും പെട്ടെന്നുമാറൽ, നേരേ എതിർ വശത്തേക്കു തിരിയൽ, പുറകോട്ടുതിരിയൽ, നേരെ പിന്നോട്ടു തിരിയൽ
    3. പുറം തിരിയൽ, തകിടം മറിച്ചിൽ, അഭിപ്രായത്തിലോ വീക്ഷണത്തിലോ പെട്ടെന്നുള്ള തകിടംമറിച്ചിൽ, ചുവടുമാറ്റം, നിനച്ചിരിക്കാതെ തീരുമാനം മാറ്റൽ
  6. in turn one by one

    ♪ ഇൻ ടേൺ വൺ ബൈ വൺ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഊഴമായി, ഊഴംവച്ച്, ഊഴമനുസരിച്ച്, ഓരോരുത്തർ വച്ച്, മാറിമാറി
  7. turn

    ♪ ടേൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരിവ്, മറി, ചുറ്റൽ, ഭ്രമം, ഭ്രമണം
    3. തിരിവ്, ഗതിമാറ്റം, വഴിത്തിരിവ്, വഴിത്തിരിച്ചൽ, ദിശാമാറ്റം
    4. വളവ്, തിരിവ്, പിരിവ്, വണർ, വളവുതിരിവ്
    5. അവസരം, ഊഴം, വര, മുറ, വഴി
    6. സ്ഥിരം വേഷം, പ്രകടനം, ആവിഷ്കരണം, പതിവുപല്ലവി, സ്ഥിരം ഇനം
    1. verb (ക്രിയ)
    2. തിരിയുക, ചുറ്റുക, ചുഴലുക, കറങ്ങുക, ഉരുളുക
    3. മറിക്കുക, തിരിക്കുക, തിരിയുക, ദിശ മാറുക, തിരിച്ചുവയ്ക്കുക
    4. തിരിയുക, തിരിഞ്ഞുപോകുക, ഉരുളുക, ഉരുണ്ടുപോകുക, വളച്ചുകൊണ്ടു പോകുക
    5. തിരിയുക, വളയുക, വക്രപഥത്തിലൂടെ ചരിക്കുക, മറിയുക, വശംതിരിയുക
    6. തിരിയ്ക്കുക, ഉന്നം പിടിക്കുക, ലക്ഷ്യം വയ്ക്കുക, നേരെ ചൂണ്ടുക, ഉന്നം വയ്ക്കുക
  8. turn over a new leaf

    ♪ ടേൺ ഓവർ എ ന്യൂ ലീഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജീവിതത്തിൽ പുതിയ ഒരേടു മറിക്കുക, പുതിയ അദ്ധ്യായം തുടങ്ങുക, പുതിയ മെച്ചപ്പെട്ട ജീവിതരീതി തുടങ്ങുക, തെറ്റുതിരുത്തി നല്ലവനാകുക, രൂപാന്തരപ്പെടുക
  9. turn tail flee

    ♪ ടേൺ ടെയിൽ ഫ്ലീ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിന്തിരിഞ്ഞോടുക, വാലുമടക്കിപ്പായുക, തോറ്റോടുക, വാലും ചുരുട്ടി ഓടുക, രക്ഷപ്പെട്ടോടുക
  10. at every turn recurrently

    ♪ ആറ്റ് എവ്രി ടേൺ റികറന്റ്ലി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വളരെ സാധാരണയായി, തൊട്ടതിനും പിടിച്ചതിനുമെല്ലാം, വീണ്ടും വീണ്ടും, ആവർത്തിച്ച്, ആവർത്തനമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക