1. turn tail flee

    ♪ ടേൺ ടെയിൽ ഫ്ലീ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പിന്തിരിഞ്ഞോടുക, വാലുമടക്കിപ്പായുക, തോറ്റോടുക, വാലും ചുരുട്ടി ഓടുക, രക്ഷപ്പെട്ടോടുക
  2. turn tail

    ♪ ടേൺ ടെയിൽ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പലായനം ചെയ്യുക, മണ്ടുക, ഓടുക, പിന്തിരിഞ്ഞോടുക, പെട്ടെന്നു പിൻമാറുക
    1. verb (ക്രിയ)
    2. ഓടിപ്പോകുക, ഓടിരക്ഷപ്പെടുക, പലായനംചെയ്ക, രക്ഷപ്പെടുക, പിൻതിരിഞ്ഞോടുക
    3. പിന്മാറുക, പിന്തിരിയുക, പിൻവലിയുക, വ്യപവർത്തിക്കുക, പിൻവാങ്ങുക
    4. വിട്ടുപോകുക, ഒളിച്ചോടുക, നാടുവിടുക, ഒളിച്ചുപൊയ്ക്കളയുക, തറുവുക
    5. ഓടിപ്പോകുക, ഓടിരക്ഷപ്പെടുക, പലായനംചെയ്ക, രക്ഷപ്പെടുക, പിൻതിരിഞ്ഞോടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക