-
Turnstile
♪ റ്റർൻസ്റ്റൈൽ- നാമം
-
മാർഗ്ഗശുൽക്കദ്വാരം
-
കടന്നു പോകുന്നവരുടെ എണ്ണമറിവാനുള്ള ജനഗണനയന്ത്രം
-
ഓരോരുത്തരെ കടത്തിവിടുന്ന ഗേറ്റ്
-
കാലികൾ കടക്കാതിരിക്കാൻ വച്ചിരിക്കുന്ന സൂത്രവാതിൽ
-
ഒരാളിനുമാത്രം കടക്കാവുന്ന കറക്കുഗേറ്റ്