-
Twice
♪ റ്റ്വൈസ്- -
-
രണ്ടുതവണ
- നാമം
-
രണ്ടു മടങ്ങ്
- ക്രിയാവിശേഷണം
-
രണ്ടു തവണ
-
രണ്ടു പ്രാവശ്യം
-
രണ്ടു വട്ടം
- -
-
രണ്ടളവായി
- നാമം
-
രണ്ടുതരത്തിൽ
- -
-
രണ്ടുമടങ്ങ്
-
Twice-told
- വിശേഷണം
-
ഇരുപ്രാവശ്യം പറയപ്പെട്ട
-
Think twice
♪ തിങ്ക് റ്റ്വൈസ്- ക്രിയ
-
എടുത്തു ചാട്ടമൊഴിവാക്കുക
-
പുനശ്ചിന്തനം ചെയ്യുക
-
ഒരു കാര്യം ചെയ്യുന്നതിനുമുമ്പ് ഒരിക്കൽക്കൂടി ചിന്തിക്കുക
-
Once or twice
♪ വൻസ് ഓർ റ്റ്വൈസ്- നാമം
-
ഒന്നോരണ്ടോ പ്രവാശ്യം
-
Twice-ploughed
- -
-
രണ്ടുതവണ കന്നുപൂട്ടിയ
-
Once bitten, twice shy
- ഉപവാക്യം
-
നഷ്ടം മുൻകരുതൽ പഠിപ്പിക്കുന്നു
-
Once bitten is twice shy
♪ വൻസ് ബിറ്റൻ ഇസ് റ്റ്വൈസ് ഷൈ- നാമം
-
ഒരിക്കൽ ഒരു പ്രവൃത്തിയിൽ അസംതൃപ്തനായാൽ അത് ആവർത്തിക്കാതിരിക്കൽ