1. Twin

    ♪ റ്റ്വിൻ
    1. വിശേഷണം
    2. ഇരട്ടയായ
    3. ദ്വികഗുണമായ
    4. യമകമായ
    5. ഇരട്ടക്കുട്ടികളിലൊന്നായ
    1. നാമം
    2. യുഗ്മം
    3. ജോടി
    4. ഇരച്ചക്കുട്ടി
    5. സഹജാതൻ
    6. പ്രതിമൂർത്തി
    7. ഇരട്ടക്കുട്ടി
    8. ഇരട്ടപ്പിള്ള
    9. ഇരട്ടകളിലൊന്ൻ
    10. ഇരട്ടകളിലൊന്ന്
    1. ക്രിയ
    2. സംയോജിപ്പിക്കുക
    3. ബന്ധപ്പെടുത്തുക
    4. നഗരാന്വയം നടത്തുക
    5. ഇരട്ടപെറ്റുണ്ടായ കുട്ടികളിലൊന്ന്
    6. മറ്റൊന്നിനോട് കൃത്യം സാദ്യശമുള്ള ഒന്ന്
  2. Twins

    ♪ റ്റ്വിൻസ്
    1. നാമം
    2. ഇരട്ടകൾ
  3. Twinning

    1. ക്രിയ
    2. ഒരുമിച്ചു നടത്തിക്കൊണ്ടു പോവുക
  4. Twin-set

    1. നാമം
    2. സ്ത്രീകൾ ധരിക്കുന്ന ഊർണാംഗികയും കാലുറയും
  5. Twin beds

    ♪ റ്റ്വിൻ ബെഡ്സ്
    1. നാമം
    2. ഒരുപോലുള്ള രണ്ടു കിടക്കകൾ
  6. Twin engined

    ♪ റ്റ്വിൻ എൻജൻഡ്
    1. വിശേഷണം
    2. ഇരട്ട ഇഞ്ചിനുകളുള്ള
    3. രണ്ടു യന്ത്രങ്ങൾ ഘടിപ്പിച്ച
  7. Born as twins

    ♪ ബോർൻ ആസ് റ്റ്വിൻസ്
    1. വിശേഷണം
    2. ഇരട്ടയായിജനിച്ച
  8. Siamese twins

    ♪ സൈമീസ് റ്റ്വിൻസ്
    1. നാമം
    2. വേർപെടുത്താനൊക്കാത്ത ഇരട്ടകൾ
    3. വേർപിരിയാത്ത കൂട്ടുകാർ
    4. ജനനസമയത്തു തന്നെ ശരീരങ്ങൾ ചേർന്നിരിക്കുന്ന ഇരട്ടകൾ
  9. Terrible twins

    ♪ റ്റെറബൽ റ്റ്വിൻസ്
    1. നാമം
    2. മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുന്ന രണ്ടുപേർ
  10. Identical twins

    ♪ ഐഡെൻറ്റികൽ റ്റ്വിൻസ്
    1. -
    2. സരൂപ ഇരട്ടകൾ.
    3. ഒറ്റ സിക്താണ്ഡം പിളർന്ന് രണ്ടോ അതിൽകൂടുതലോ ഭ്രൂണങ്ങളായി വളരുന്നതിൽ നിന്ന് ഒരേ ജനിതക ഘടനകളോടെ ഉണ്ടാവുന്ന കുട്ടികൾ.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക