-
Twinkling
♪ റ്റ്വിങ്കലിങ്- നാമം
-
നിമിഷം
-
ക്ഷണം
- -
-
തരളപ്രഭ
- നാമം
-
ചിമ്മൽ
-
ഉന്മീലനം
-
കണ്ണിമയ്ക്കുന്ന നേരം
-
In the twinkling of an eye
♪ ഇൻ ത റ്റ്വിങ്കലിങ് ഓഫ് ആൻ ഐ- -
-
വളരെപ്പെട്ടെന്ൻ
-
കണ്ണടച്ചുതുറക്കുന്ന നേരംകൊണ്ട്
-
Twinkle
♪ റ്റ്വിങ്കൽ- ക്രിയ
-
തിളങ്ങുക
- -
-
ജ്വലിക്കുക
- ക്രിയ
-
മിന്നുക
-
കണ്ണുചിമ്മുക
- നാമം
-
മിനുക്കം
- -
-
തിളങ്ങൽ
- ക്രിയ
-
ചിമ്മുക
-
തരളമായി പ്രകാശിക്കുക
-
മിന്നിയും മങ്ങിയുമിരിക്കുക
- നാമം
-
മിന്നിത്തിളങ്ങുന്ന സമയം
-
ചിമ്മിത്തുറക്കൽ
-
കത്തിയണയൽ
-
മിന്നിയും മങ്ങിയുമണയൽ
- ക്രിയ
-
കണ്ൺ ചിമ്മുക
- -
-
ഇമയുക