-
Ultimate
♪ അൽറ്റമറ്റ്- വിശേഷണം
-
പരമമായ
-
അന്തിമമായ
-
അങ്ങേയറ്റത്തുള്ള
- -
-
വിദൂരസ്ഥമായ
- വിശേഷണം
-
അവിഭാജ്യമായ
- -
-
ഒടുവിലത്തെ
- വിശേഷണം
-
ആത്യന്തികമായ
-
അവസാനത്തേതായ
-
ഏറ്റവും അകലെയുള്ള
-
സമാപ്തിയായ
- -
-
പാരമ്യം
-
ഒരു പരന്പരയിലെ ഒടുക്കമായുള്ള
-
പരമമായത്
-
In the ultimate analysis
♪ ഇൻ ത അൽറ്റമറ്റ് അനാലസസ്- -
-
എല്ലാക്കാര്യങ്ങളും പരിഗണിച്ചതിൽ നിന്ൻ
-
Make the ultimate sacrifice
♪ മേക് ത അൽറ്റമറ്റ് സാക്രഫൈസ്- ക്രിയ
-
ജീവൻ ബലികഴിക്കുക
-
The ultimate
♪ ത അൽറ്റമറ്റ്- വിശേഷണം
-
ഏറ്റവും മികച്ച
-
ഒന്നാമതുള്ള
-
Ultimate result
♪ അൽറ്റമറ്റ് റിസൽറ്റ്- നാമം
-
ആത്യന്തികഫലം
-
Ultimately
♪ അൽറ്റമറ്റ്ലി- വിശേഷണം
-
ആത്യന്തികമായി
- നാമം
-
ഒടുക്കം
- വിശേഷണം
-
അന്തിമമായി
-
സമാപ്തിയായി
-
അവിഭാജ്യമായി