1. Ultimately

    ♪ അൽറ്റമറ്റ്ലി
    1. വിശേഷണം
    2. ആത്യന്തികമായി
    3. അന്തിമമായി
    4. സമാപ്തിയായി
    5. അവിഭാജ്യമായി
    1. നാമം
    2. ഒടുക്കം
  2. In the ultimate analysis

    ♪ ഇൻ ത അൽറ്റമറ്റ് അനാലസസ്
    1. -
    2. എല്ലാക്കാര്യങ്ങളും പരിഗണിച്ചതിൽ നിന്ൻ
  3. Make the ultimate sacrifice

    ♪ മേക് ത അൽറ്റമറ്റ് സാക്രഫൈസ്
    1. ക്രിയ
    2. ജീവൻ ബലികഴിക്കുക
  4. The ultimate

    ♪ ത അൽറ്റമറ്റ്
    1. വിശേഷണം
    2. ഏറ്റവും മികച്ച
    3. ഒന്നാമതുള്ള
  5. Ultimate result

    ♪ അൽറ്റമറ്റ് റിസൽറ്റ്
    1. നാമം
    2. ആത്യന്തികഫലം
  6. Ultimate

    ♪ അൽറ്റമറ്റ്
    1. -
    2. വിദൂരസ്ഥമായ
    3. ഒടുവിലത്തെ
    4. പാരമ്യം
    5. ഒരു പരന്പരയിലെ ഒടുക്കമായുള്ള
    6. പരമമായത്
    1. വിശേഷണം
    2. പരമമായ
    3. അന്തിമമായ
    4. അങ്ങേയറ്റത്തുള്ള
    5. അവിഭാജ്യമായ
    6. ആത്യന്തികമായ
    7. അവസാനത്തേതായ
    8. ഏറ്റവും അകലെയുള്ള
    9. സമാപ്തിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക