-
Unbalanced
♪ അൻബാലൻസ്റ്റ്- വിശേഷണം
-
സമതുലിതമല്ലാത്ത
-
ബുദ്ധിയുടെ സമനില തെറ്റിയ
-
അസന്തുലിതമായ
-
സമനില തെറ്റിയ
-
താസിൻറെ ഇരുപുറവും ഘനം ഒരുപോലെയല്ലാത്ത
-
ബുദ്ധിതെറ്റിയ
-
പക്ഷപാതമുള്ള