-
Unburden
♪ അൻബർഡൻ- ക്രിയ
-
ചുമടിറക്കുക
-
ഭാരമിറക്കുക
-
ഹൃദ്ഗതപ്രകാശനം കൊണ്ട് സ്വസ്ഥമായിരിക്കുക
-
ഉത്ക്കൺഠ നീക്കുക
-
ഹൃദയഭാരമിറക്കിവെക്കുക
-
തുറന്നുപറഞ്ഞ് ഉത്കണ്ഠനീക്കുക
-
ഹൃദയഭാരമിറക്കിവയ്ക്കുക