-
Uncle
♪ അങ്കൽ- നാമം
-
ചിറ്റപ്പൻ
-
അമ്മാവൻ
-
അച്ഛന്റയോ അമ്മയുടേയോ സഹോദരൻ
-
പേരപ്പൻ
-
വലിയച്ഛൻ
-
മാതുലൻ
-
Bobs your uncle
- ക്രിയ
-
പെട്ടെന്ൻ ഫലം കിട്ടുക
-
Dutch uncle
♪ ഡച് അങ്കൽ- നാമം
-
അഭ്യുദയകാംക്ഷി
- -
-
ഫലപ്രദമായ ഉപദേശങ്ങൾ നൽകുന്ന മുതിർന്ന ഒരാൾ
-
To say uncle
♪ റ്റൂ സേ അങ്കൽ- ക്രിയ
-
പരാജയം സമ്മതിക്കുക
-
Uncle sam
♪ അങ്കൽ സാമ്- നാമം
-
അമേരിക്കൻ ഐക്യനാടുകൾ
-
അവടത്തെ ജനത
-
അമേരിക്ക
-
Uncles son
♪ അങ്കൽസ് സൻ- നാമം
-
അമ്മാവന്റെ മകൻ
-
An agony uncle
♪ ആൻ ആഗനി അങ്കൽ- നാമം
-
മറ്റുള്ളവരുടെ ദുഃഖത്തിൻ പരിഹാരം നിർദ്ദേശിക്കുന്ന ആൾ
-
Uncles wife
♪ അങ്കൽസ് വൈഫ്- നാമം
-
മാതുലി