-
Under control
♪ അൻഡർ കൻറ്റ്റോൽ- -
-
നിയന്ത്രണത്തിലുള്ള
- വിശേഷണം
-
നിയന്ത്രണ വിധേയമായ
-
Absolute control
- നാമം
-
പൂര്‍ണ്ണമായ അധികാരം
-
Birth control
♪ ബർത് കൻറ്റ്റോൽ- നാമം
-
ജനന നിയന്ത്രണം
-
Breath-control
- നാമം
-
വായുനിയന്ത്രണം
-
Bringing under control
♪ ബ്രിങിങ് അൻഡർ കൻറ്റ്റോൽ- ക്രിയ
-
നിയന്ത്രണത്തിലാക്കൽ
-
Control panel
♪ കൻറ്റ്റോൽ പാനൽ- -
-
യന്ത്രാപകരണ സംവിധാനത്തെ ദൂരെനിന്ൻ നിയന്ത്രിക്കുന്നതിനുള്ള പാനൽ
-
Control tower
♪ കൻറ്റ്റോൽ റ്റൗർ- നാമം
-
വിമാനത്താവളത്തിലെ നിയന്ത്രണമന്ദിരം
-
Cruise control
♪ ക്രൂസ് കൻറ്റ്റോൽ- നാമം
-
വേഗതനിയന്ത്രണ സംവിധാനം
-
Quality control
♪ ക്വാലറ്റി കൻറ്റ്റോൽ- നാമം
-
ഗുണനിലവാര നിയന്ത്രണം
-
Radio controlled
♪ റേഡീോ കൻറ്റ്റോൽഡ്- വിശേഷണം
-
ദൂരത്തുനിന്നു റേഡിയോവിനാൽ നിയന്ത്രിക്കപ്പെട്ട