-
Under ones nose
♪ അൻഡർ വൻസ് നോസ്- വിശേഷണം
-
വളരെ അടുത്തതും എന്നാൽ കണ്ണിൽ പെടാത്തതുമായ
-
Follow ones nose
♪ ഫാലോ വൻസ് നോസ്- ക്രിയ
-
നേരെ പോവുക
-
സ്വന്തം താൽപ്പര്യം അനുസരിച്ച് ജീവിക്കുക
-
സ്വന്തം താൽപര്യമനുസരിച്ച് പ്രവർത്തിക്കുക
-
Keep ones nose clean
♪ കീപ് വൻസ് നോസ് ക്ലീൻ- ക്രിയ
-
അപകടത്തിൽ ചാടാതെ സൂക്ഷിക്കുക
-
Poke ones nose at
♪ പോക് വൻസ് നോസ് ആറ്റ്- ക്രിയ
-
തലയിടുക
-
Poke ones nose into
♪ പോക് വൻസ് നോസ് ഇൻറ്റൂ- ക്രിയ
-
തലയിടുക
-
To follow ones nose
♪ റ്റൂ ഫാലോ വൻസ് നോസ്- ഉപവാക്യം
-
നേരേ മുന്നോട്ടുപോവുക
-
To thumb ones nose at
♪ റ്റൂ തമ് വൻസ് നോസ് ആറ്റ്- ക്രിയ
-
ബഹുമാനിക്കാതിരിക്കുക
-
Turn up ones nose
♪ റ്റർൻ അപ് വൻസ് നോസ്- ക്രിയ
-
അവജ്ഞയോടെ പെരുമാറുക
-
Follow one's nose
♪ ഫാലോ വൻസ് നോസ്- ഭാഷാശൈലി
-
നേരേ പോവുക
-
സഹജവാസന പിന്തുടരുക
-
With ones nose in the air
♪ വിത് വൻസ് നോസ് ഇൻ ത എർ- ക്രിയാവിശേഷണം
-
ധിക്കാരത്തോടെ