1. Under review

    ♪ അൻഡർ റീവ്യൂ
    1. ക്രിയ
    2. പരിഗണനയിലായിരിക്കുക
  2. Review

    ♪ റീവ്യൂ
    1. നാമം
    2. വിമർശനം
    3. നിരൂപണം
    4. ഗുണദോഷവിവേചനം
    1. ക്രിയ
    2. അവലോകനം ചെയ്യുക
    1. നാമം
    2. പരിശോധന
    3. അവലോകനം
    4. വിശകലനം
    5. പുനഃപരിശോധന
    1. ക്രിയ
    2. പ്രത്യവലോകനം നടത്തുക
    3. തിരിഞ്ഞുനോക്കുക
    4. പുനർവിചാരണ ചെയ്യുക
    1. നാമം
    2. പുനഃശ്ചിന്തനം
    3. സമാലോചന
    4. സൂക്ഷ്മപര്യാലോചന
    1. ക്രിയ
    2. പരിശോധിച്ചഭിപ്രായം പറയുക
    3. നിരൂപണം ചെയ്യുക
    1. നാമം
    2. പുനരവലോകനം
    3. സൈന്യപരിശോധന
    1. ക്രിയ
    2. തിരനോട്ടം നടത്തുക
    1. നാമം
    2. അഭിപ്രായകുറിപ്പ്
    3. പൊതുസ്ഥിതി പരിശോധന
    4. തിരനോട്ടം
  3. Reviewal

    1. നാമം
    2. നിരൂപണം
  4. Reviewer

    ♪ റീവ്യൂർ
    1. നാമം
    2. നിരൂപകൻ
    3. പരിശോധകൻ
    4. നിരീക്ഷകൻ
    5. പുസ്തകനിരൂപകൻ
    6. ചലചിത്ര നാടക നിരൂപകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക