-
Under the sun
♪ അൻഡർ ത സൻ- നാമം
-
സൂര്യനുതാഴെയുള്ള എന്തും
- -
-
സാധ്യമായ എല്ലാം
-
Inexhaustible platterwhich sun-god presented to draupadi
- നാമം
-
ദ്രൗപദിക്ക് സൂര്യദേവൻ കൊടുത്ത വിഭവമെടുങ്ങാത്ത പാത്രം
-
അക്ഷയ പാത്രം
-
Make hay while the sun shines
♪ മേക് ഹേ വൈൽ ത സൻ ഷൈൻസ്- ക്രിയ
-
കിട്ടിയ സന്ദർഭം വേണ്ടപോലെ ഉപയോഗിക്കുക
-
Mid-day sun
- നാമം
-
ഉച്ചസൂര്യൻ
-
മദ്ധ്യാഹ്ന സൂര്യൻ
-
Ray of sun
♪ റേ ഓഫ് സൻ- നാമം
-
സൂര്യകിരണം
-
Rising sun
♪ റൈസിങ് സൻ- നാമം
-
ഉദയസൂര്യൻ
-
Scorching sun
♪ സ്കോർചിങ് സൻ- -
-
എരിപൊരി കൊള്ളിക്കുന്ന വെയിൽ
-
Sun baked
♪ സൻ ബേക്റ്റ്- വിശേഷണം
-
സൂര്യാതാപമുള്ള
-
Sun bath
♪ സൻ ബാത്- നാമം
-
വെയിൽ ഏൽക്കൽ
-
Sun bathe
♪ സൻ ബേത്- നാമം
-
സൂര്യസ്നാനം
-
ആതപസ്നാനം