-
Undermine
♪ അൻഡർമൈൻ- ക്രിയ
-
നശിപ്പിക്കുക
-
ക്ഷയിപ്പിക്കുക
-
ദുർബ്ബലമാക്കുക
-
അട്ടിമറിക്കുക
-
അടിമണ്ണിളക്കുക
-
അടിത്തറതോണ്ടുക
-
തുരങ്കം വയ്ക്കുക
-
രഹസ്യമായി നശിപ്പിക്കുക
-
കീഴെതുരക്കുക
-
അടിത്തറ തോണ്ടുക
-
ഭിത്തിക്കടിയിൽ കുഴിയോ തുരങ്കമോ തോണ്ടുക