1. Understand each other

    ♪ അൻഡർസ്റ്റാൻഡ് ഈച് അതർ
    1. വിശേഷണം
    2. സുഗ്രഹമായ
    1. ക്രിയ
    2. അഭിപ്രായങ്ങളും വികാരങ്ങളും മനസ്സിലാക്കുക
    1. വിശേഷണം
    2. ഗ്രഹിക്കാവുന്ന
  2. Memorandum of understanding

    ♪ മെമറാൻഡമ് ഓഫ് അൻഡർസ്റ്റാൻഡിങ്
    1. നാമം
    2. ധാരണാപത്രം
  3. On the understanding

    ♪ ആൻ ത അൻഡർസ്റ്റാൻഡിങ്
    1. നാമം
    2. വ്യവസ്ഥപ്രകാരം
  4. Ability to understand

    ♪ അബിലറ്റി റ്റൂ അൻഡർസ്റ്റാൻഡ്
    1. നാമം
    2. ഗ്രഹിക്കുവാനുള്ള കഴിവ്
  5. To understand

    ♪ റ്റൂ അൻഡർസ്റ്റാൻഡ്
    1. ക്രിയ
    2. മനസ്സിലാക്കുക
  6. Have no understanding

    ♪ ഹാവ് നോ അൻഡർസ്റ്റാൻഡിങ്
    1. ക്രിയ
    2. ഒരു കാര്യത്തെപ്പറ്റി യാതൊരു അറിവും ഇല്ലാതിരിക്കുക
  7. Understanding

    ♪ അൻഡർസ്റ്റാൻഡിങ്
    1. വിശേഷണം
    2. വിവേകമുള്ള
    3. ബുദ്ധിയുള്ള
    1. നാമം
    2. ധാരണ
    1. വിശേഷണം
    2. സഹതാപമുള്ള
    3. അറിവുള്ള
    1. നാമം
    2. ഗ്രഹണശക്തി
    1. വിശേഷണം
    2. അപര ചേതോവികാരങ്ങൾ ഗ്രഹിക്കാൻ സന്മനസ്സുള്ള
  8. Understand

    ♪ അൻഡർസ്റ്റാൻഡ്
    1. ക്രിയ
    2. അറിയുക
    3. ഗ്രഹിക്കുക
    4. മനസ്സിലാക്കുക
    5. ധരിക്കുക
    6. തിരിച്ചറിയുക
    7. അർത്ഥമാക്കുക
    8. അർത്ഥ്ംലോപിച്ചിരിക്കുക
    9. ഗ്രഹണശക്തിയണ്ടാകുക
  9. Understandability

    1. ക്രിയ
    2. ഗ്രഹിക്കുക
    3. സുഗ്രഹമാക്കുക
  10. Understandable

    ♪ അൻഡർസ്റ്റാൻഡബൽ
    1. വിശേഷണം
    2. സുഗ്രാഹ്യമായ
    3. മനസ്സിലാക്കാവുന്ന
    4. എളുപ്പം ഗ്രഹിക്കാവുന്ന
    5. ഗ്രാഹ്യമായ
    6. ധാരണാപരമായ
    1. നാമം
    2. ഗ്രഹണീയത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക