-
Undertaker
♪ അൻഡർറ്റേകർ- നാമം
-
നിർവ്വാഹകൻ
-
ഭരമേൽക്കുന്നയാൾ
- -
-
ശ്മശാനകാര്യ ഭാരവാഹി
- നാമം
-
ഏറ്റെടുക്കുന്നവൻ
-
ഭാരമേൽക്കുന്നവൻ
- -
-
അന്ത്യകർമ്മനിരവാഹകൻ
-
കൈയേൽക്കുന്നവൻ
-
To undertake
♪ റ്റൂ അൻഡർറ്റേക്- ക്രിയ
-
ഏറ്റെടുക്കുക
-
Undertake
♪ അൻഡർറ്റേക്- ക്രിയ
-
തുനിയുക
-
ഉറപ്പുകൊടുക്കുക
-
തുടങ്ങുക
-
ഏറ്റെടുക്കുക
-
ഭരമേൽക്കുക
-
കൈയേൽക്കുക
-
ചുമതലയേൽക്കുക
-
ഒരു കൃത്യം കൈയേൽക്കുകയും ആസൂത്രണം ചെയ്യുകയും അതിന് നേതൃത്വം നൽകുകയും ചെയ്യുക
-
കരാറെടുക്കുക
-
Undertaking
♪ അൻഡർറ്റേകിങ്- നാമം
-
ഉദ്യമം
-
വ്യവഹാരം
-
ജോലി
-
സ്ഥാപനം
- ക്രിയ
-
കൈയേൽക്കൽ
- നാമം
-
ശവസംസ്കാര ഏർപ്പാട്
- ക്രിയ
-
പ്രയത്നം
-
കൈയേല്ക്കൽ
-
നിയമപരമായ സാധുതയുള്ള ഉറപ്പു (രേഖാമൂലം) നല്കുക
- നാമം
-
ഏതെങ്കിലും കാര്യം ചെയ്യുന്നത് സംബന്ധിച്ച് രേഖാമൂലം കൊടുക്കുന്ന ഉറപ്പ്