1. Undertaking

    ♪ അൻഡർറ്റേകിങ്
    1. നാമം
    2. ഉദ്യമം
    3. വ്യവഹാരം
    4. ജോലി
    5. സ്ഥാപനം
    6. ശവസംസ്കാര ഏർപ്പാട്
    7. ഏതെങ്കിലും കാര്യം ചെയ്യുന്നത് സംബന്ധിച്ച് രേഖാമൂലം കൊടുക്കുന്ന ഉറപ്പ്
    1. ക്രിയ
    2. കൈയേൽക്കൽ
    3. പ്രയത്നം
    4. കൈയേല്ക്കൽ
    5. നിയമപരമായ സാധുതയുള്ള ഉറപ്പു (രേഖാമൂലം) നല്കുക
  2. To undertake

    ♪ റ്റൂ അൻഡർറ്റേക്
    1. ക്രിയ
    2. ഏറ്റെടുക്കുക
  3. Undertake

    ♪ അൻഡർറ്റേക്
    1. ക്രിയ
    2. തുനിയുക
    3. ഉറപ്പുകൊടുക്കുക
    4. തുടങ്ങുക
    5. ഏറ്റെടുക്കുക
    6. ഭരമേൽക്കുക
    7. കൈയേൽക്കുക
    8. ചുമതലയേൽക്കുക
    9. ഒരു കൃത്യം കൈയേൽക്കുകയും ആസൂത്രണം ചെയ്യുകയും അതിന് നേതൃത്വം നൽകുകയും ചെയ്യുക
    10. കരാറെടുക്കുക
  4. Undertaker

    ♪ അൻഡർറ്റേകർ
    1. -
    2. ശ്മശാനകാര്യ ഭാരവാഹി
    3. അന്ത്യകർമ്മനിരവാഹകൻ
    4. കൈയേൽക്കുന്നവൻ
    1. നാമം
    2. നിർവ്വാഹകൻ
    3. ഭരമേൽക്കുന്നയാൾ
    4. ഏറ്റെടുക്കുന്നവൻ
    5. ഭാരമേൽക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക