-
Unemployment
♪ അനിമ്പ്ലോയമൻറ്റ്- നാമം
-
തൊഴിലില്ലായ്മ
-
നിയോഗാഭാവം
-
നിരുദ്യമം
-
Unemployment benefit
♪ അനിമ്പ്ലോയമൻറ്റ് ബെനഫിറ്റ്- നാമം
-
തൊഴിൽരഹിതർക്കു സർക്കാർ നൽകുന്ന വേതനം
-
Unemployed
♪ അനെമ്പ്ലോയഡ്- വിശേഷണം
-
ജോലിയില്ലാത്ത
-
തൊഴിലില്ലാത്ത
-
ഒന്നും ചെയ്യാതിരിക്കുന്ന
-
തൊഴിൽരഹിതമായ