-
Unflagging
♪ അൻഫ്ലാഗിങ്- വിശേഷണം
-
ദൃഢചിത്തനായ
-
അശ്രാന്തമായ
-
തളരാത്ത
-
ക്ഷീണിക്കാത്ത
-
ധൈര്യക്കേടില്ലാത്ത
-
മടുക്കാത്ത
-
Unflaggingly
- ക്രിയാവിശേഷണം
-
ക്ഷീണിക്കാത്തതായി
-
മടുക്കാത്തതായി