-
Unicorn
♪ യൂനികോർൻ- നാമം
-
കുതിരയുടെ ശരീരമുള്ള ഒറ്റകൊമ്പുള്ള മൃഗം
-
നെറ്റിയിൽ ഒറ്റക്കൊമ്പുള്ള ഒരു സാങ്കൽപികമൃഗം
-
പുരാണങ്ങളിൽ പറഞ്ഞിട്ടുള്ള കുതിരയുടെ ദേഹവും ഒറ്റക്കൊന്പുമുള്ള ഒരു മൃഗം
-
കുതിരയുടെ ശരീരമുള്ള ഒറ്റകൊന്പുള്ള മൃഗം
-
നെറ്റിയിൽ ഒറ്റക്കൊന്പുള്ള ഒരു സാങ്കല്പികമൃഗം