-
Unified
♪ യൂനഫൈഡ്- വിശേഷണം
-
ഏകീകൃതമായ
-
Unified field
♪ യൂനഫൈഡ് ഫീൽഡ്- നാമം
-
എല്ലാ പ്രകൃതിവസ്തുക്കളുടെയും പ്രവർത്തനങ്ങളെ ഒരേ സിദ്ധാന്തത്തിൻകീഴിൽ വിപരിക്കുന്നതിൻ ഭൗതികശാസ്ത്രജ്ഞൻ സ്വീകരിക്കുന്ന പാര്യന്തികാധികാരം
-
Unified scale
♪ യൂനഫൈഡ് സ്കേൽ- -
-
കാർബൺ 12 സമസ്ഥാനീയത്തിന്റെ പിൺഡം 12 ആയെടുത്ത് അതിന്റെ അടിസ്ഥാനത്തിൽ എല്ലാ പരമാണുക്കളുടെയും തൻമാത്രകളുടെയും ഭാരം കണക്കാക്കുന്ന തോത്
-
Unifier
- നാമം
-
ഏകീകൃതൻ
-
Unify
♪ യൂനഫൈ- ക്രിയ
-
ഒന്നാക്കുക
-
ഏകീകരിക്കുക
-
യോജിപ്പിക്കുക
-
ഇണക്കിച്ചേർക്കുക
- -
-
ഒന്നിപ്പിക്കുക