1. Unify

    ♪ യൂനഫൈ
    1. ക്രിയ
    2. ഒന്നാക്കുക
    3. ഏകീകരിക്കുക
    4. യോജിപ്പിക്കുക
    5. ഇണക്കിച്ചേർക്കുക
    1. -
    2. ഒന്നിപ്പിക്കുക
  2. Unified field

    ♪ യൂനഫൈഡ് ഫീൽഡ്
    1. നാമം
    2. എല്ലാ പ്രകൃതിവസ്തുക്കളുടെയും പ്രവർത്തനങ്ങളെ ഒരേ സിദ്ധാന്തത്തിൻകീഴിൽ വിപരിക്കുന്നതിൻ ഭൗതികശാസ്ത്രജ്ഞൻ സ്വീകരിക്കുന്ന പാര്യന്തികാധികാരം
  3. Unified scale

    ♪ യൂനഫൈഡ് സ്കേൽ
    1. -
    2. കാർബൺ 12 സമസ്ഥാനീയത്തിന്റെ പിൺഡം 12 ആയെടുത്ത് അതിന്റെ അടിസ്ഥാനത്തിൽ എല്ലാ പരമാണുക്കളുടെയും തൻമാത്രകളുടെയും ഭാരം കണക്കാക്കുന്ന തോത്
  4. Unified

    ♪ യൂനഫൈഡ്
    1. വിശേഷണം
    2. ഏകീകൃതമായ
  5. Unifier

    1. നാമം
    2. ഏകീകൃതൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക