-
Unique
♪ യൂനീക്- വിശേഷണം
-
അസാധാരണമായ
-
അതുല്യമായ
-
അനന്യമായ
-
ഒറ്റയായ
-
അദ്വിതീയമായ
-
സമാനമില്ലാത്ത
-
അനുപമമായ
-
അതിവിശിഷ്ടമായ
-
Unique identification card
♪ യൂനീക് ഐഡെൻറ്റഫകേഷൻ കാർഡ്- നാമം
-
സവിശേഷ തിരിച്ചറിയൽ കാർഡ്
-
Uniquely
♪ യൂനീക്ലി- വിശേഷണം
-
അപൂർവ്വമായി
-
അതുല്യമായി
-
Uniqueness
♪ യൂനീക്നസ്- നാമം
-
അതുല്യത
-
അദ്വിതീയത